Powered by Blogger.
RSS
Sri Sri Ravishankar Yoga Meditation Classes at Vaikom

Benefit Of Surya Namaskar

Benefits of #Surya #Namaskar

A. It improves the blood circulation of all the important organs of the body. 
B. Improves the functioning of the heart and lungs. 
C. Strengthens the muscles of the arms and waist. 
D. Makes the spine and waist more flexible. 
E. Helps in reducing the fat around the abdomen and thus reduces weight. 
F. Improves digestion. 
G. Improves concentration power.

** Importance of Surya Namaskar **

The Sanskrut language says :

आदित्यस्य नमस्कारं ये कुर्वन्ति दिने दिने ।
जन्मान्तरसहस्रेषु दारिद्र्यं नोपजायते ।।

Aadityasya namaskaram ye kurvanti dine dine |
Janmaantarsahasreshu daridryam nopajaayate || 

Meaning : It is said that the person who does Surya Namaskar is untouched by poverty for his thousand lifetimes.

** Various chants (mantras) to be recited while performing Surya Namaskar **

1. Om Mitraaya namahaa 
2. Om Ravaye namahaa 
3. Om Suryaaya namaha 
4. Om Bhaanave namahaa 
5. Om Khagaaya namahaa 
6. Om Pushane namahaa 
7. Om Hiranyagarbhaaya namahaa 
8. Om Marichye namahaa 
9. Om Aadityaaya namahaa 
10. Om Savitre namahaa 
11. Om Akaarye namahaa 
12. Om Bhaaskaraaya namahaa 
13. Om Sri Savitru Surya Naaraayanaaya namahaa   

** Method of performing Surya Namaskar (please check the image for details) ** 

1.Surya Namaskar should be done facing the early morning mild sunlight from the east. 

2. There are ten different positions / asans that make a Surya Namaskar. 

3. Repeat at least 12 set of Surya Namaskar everyday. 

4. Please refer the image for inhale (breathing in), exhale (breathing out) and retain (no breathing in or out - hold) states for each position / asan. 

5. To get maximum benefit of Surya Namaskar hold yourself in each position for at least 10 to 15 seconds. 

*** Health Note : People with neck problems should consult a professional trainer or doctor before performing Surya Namaskar. 

To read about the benefits of each position / asan please visit the website … http://balsanskar.com/english/lekh/238.html 

#Hinduism #Spirituality #Sanatan #Surya #Exercises #YogaBenefits of Surya‬ Namaskar‬
A. It improves the blood circulation of all the important organs of the body.
B. Improves the functioning of the heart and lungs.
C. Strengthens the muscles of the arms and waist.
D. Makes the spine and waist more flexible.
E. Helps in reducing the fat around the abdomen and thus reduces weight.
F. Improves digestion.
G. Improves concentration power.

** Importance of Surya Namaskar **
The Sanskrut language says :
आदित्यस्य नमस्कारं ये कुर्वन्ति दिने दिने ।
जन्मान्तरसहस्रेषु दारिद्र्यं नोपजायते ।।
Aadityasya namaskaram ye kurvanti dine dine |
Janmaantarsahasreshu daridryam nopajaayate ||
Meaning : It is said that the person who does Surya Namaskar is untouched by poverty for his thousand lifetimes.
** Various chants (mantras) to be recited while performing Surya Namaskar **
1. Om Mitraaya namahaa
2. Om Ravaye namahaa
3. Om Suryaaya namaha
4. Om Bhaanave namahaa
5. Om Khagaaya namahaa
6. Om Pushane namahaa
7. Om Hiranyagarbhaaya namahaa
8. Om Marichye namahaa
9. Om Aadityaaya namahaa
10. Om Savitre namahaa
11. Om Akaarye namahaa
12. Om Bhaaskaraaya namahaa
13. Om Sri Savitru Surya Naaraayanaaya namahaa
** Method of performing Surya Namaskar (please check the image for details) **
1.Surya Namaskar should be done facing the early morning mild sunlight from the east.
2. There are ten different positions / asans that make a Surya Namaskar.
3. Repeat at least 12 set of Surya Namaskar everyday.
4. Please refer the image for inhale (breathing in), exhale (breathing out) and retain (no breathing in or out - hold) states for each position / asan.
5. To get maximum benefit of Surya Namaskar hold yourself in each position for at least 10 to 15 seconds.
*** Health Note : People with neck problems should consult a professional trainer or doctor before performing Surya Namaskar.
To read about the benefits of each position / asan please visit the website …

  • Facebook
  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

BIRTH OF SRI SRI RVISHANKAR

ശ്രീ ശ്രീ രവിശങ്കർ

രവിശങ്കർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രവിശങ്കർ (വിവക്ഷകൾ) എന്ന താൾ കാണുക. രവിശങ്കർ (വിവക്ഷകൾ)
ശ്രീ ശ്രീ രവിശങ്കർ
Sri Sri Ravi Shankar.jpg
ജനനം മേയ് 13, 1956 (58 വയസ്സ്)
ഇന്ത്യ പാപനാശം, തമിഴ്‌നാട്, ഇന്ത്യ
ദേശീയത ഇന്ത്യൻ
പദവി ശ്രീ ശ്രീ രവിശങ്കർ
വെബ്ബ്‌സൈറ്റ്
ശ്രീശ്രീ.ഓർഗ്

ശ്രീ ശ്രീ രവിശങ്കർ
അറിയപ്പെടുന്ന അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുമാണ്‌ ഭാരതീയനായ ശ്രീ ശ്രീ രവിശങ്കർ. ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു[1]. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം തുടങ്ങിയവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്‌‌ ഇദ്ദേഹം.
5H എന്ന പ്രോഗ്രാം നടത്തുന്ന ഇന്റർനാഷണൽ അസോസിയേഷ്ൻ ഓഫ് ഹ്യൂമൺ വാല്യൂസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലും രവിശങ്കർ പ്രവർത്തിക്കുന്നു.

ജീവിതരേഖ

1956 മെയ് 13-ന്‌ തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് വെങ്കടരത്നം, വിശാലാക്ഷി ദമ്പതികളുടെ മകനായി ജനിച്ചു. ആദിശങ്കരൻ ജനിച്ച അതേ ദിവസം ജനിച്ചതു കൊണ്ടാണ്‌ ശങ്കർ എന്ന പേരു നൽകിയത്[1]. അദ്ദേഹത്തിന്റെ മാതാപിതാക്കളും,ജീവചരിത്രവും പറയുന്നതു പ്രകാരം നാലാമത്തെ വയസ്സിൽ തന്നെ ഭഗവത് ഗീത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു[2]. ചെറുപ്പകാലത്തു തന്നെ യോഗ അഭ്യസിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു മഹർഷി മഹേഷ് യോഗി ആണ്‌[3]. അദ്ദേഹം നേതൃത്വം നൽകുന്ന പ്രസ്ഥാനം പറയുന്നതുപ്രകാരം 17-മത്തെ വയസ്സിൽ ആധുനിക ഭൗതികശാസ്ത്രത്തിൽ ബിരുദം (Advanced degree in Modern Physics) ലഭിച്ചു. പിന്നീട് കർണ്ണാടകയിലെ കുവേംബു സർ‌വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചു[4]. 1990-കളുടേ ആദ്യപാദത്തിൽ പ്രശസ്ത സിത്താറിസ്റ്റ് ആയ രവിശങ്കറിനെ കണ്ടതിനുശേഷം ശ്രീ ശ്രീ എന്നു പേരിനോടൊപ്പം ചേർത്തു. രവിശങ്കർ തന്റെ പ്രശസ്തി അപഹരിക്കുന്നു എന്ന് പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു അത്[1].
ജീവചരിത്രപ്രകാരം 1982-ൽ 10 ദിവസത്തെ ഏകാന്തതക്കും, നിശ്ശബ്ദതക്കും ശേഷം ശങ്കർ വെളിച്ചത്തിലേക്ക് നയിക്കപ്പെടുകയും (ascended into enlightenment) സുദർശ്ശനക്രിയ എന്നൊരു താളത്തിലുള്ള ശ്വസനക്രിയാ രീതിയുമായി വരികയും ചെയ്തു[5]. 1982-ൽ കർണാടകയിലെ ഷിമോഗയിലെ തുംഗാ നദീതീരത്തു വെച്ചു നടത്തിയ ഒരു അഭിമുഖത്തിൽ ശങ്കർ സുദർശ്ശനക്രിയയെ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
സുദർശ്ശനക്രിയ, അതൊരു ത്വര പോലെ, കവിത പോലെയാണ്‌ വരുന്നത്. ഞാനത് പഠിച്ചു, പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു[6].
ഏതൊരു വികാരത്തിനും ശ്വസനത്തിൽ തത്തുല്യമായ ഒരു താളം ഉണ്ടെന്നും, ശ്വസനത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ അവരുടെ ശാരീരികവും ആത്മീകവുമായ താളം ലഭിക്കുമെന്നും രവിശങ്കർ വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നു[7].
സുദർശ്ശനക്രിയ പ്രചരിപ്പിക്കുന്നതിനു വേണ്ടി 1982-ൽ അദ്ദേഹം ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങി. 1997-ൽ ദലൈലാമ തുടങ്ങിയ ആത്മീയാചാര്യരുമൊത്ത്[8], ഇന്റർനാഷണൽ അസോസിയേഷ്ൻ ഫോർ ഹ്യൂമൺ വാല്യൂസ്(IAHV) എന്ന പ്രസ്ഥാനം ആരംഭിച്ചു.

വധശ്രമം

2010 മേയ് 30-ന് ബാംഗ്ലൂരിലെ രവിശങ്കറിന്റെ ആശ്രമത്തിൽ ഒരു വെടിവെപ്പ് നടക്കുകയും രവിശങ്കറിന്റെ അനുയായിക്ക് വെടിയേൽക്കുകയും ചെയ്തു.[9]. എന്നാൽ ആക്രമണത്തിന്റെ ലക്ഷ്യം രവിശങ്കറായിരുന്നില്ലെന്നും ആശ്രമത്തിലെ അനുയായികൾ തമ്മിലുള്ള വഴക്കാണ് വെടിവെപ്പിൽ കലാശിച്ചതെന്നും ഇന്ത്യൻ ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി.[10].

  • Facebook
  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Blogger Widgets